Govt of Kerala
Local Self Government Department

Home

ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം

Posted on 17/05/2017

 

പഞ്ചായത്ത് വകുപ്പ് പ്രസിദ്ധീകരിച്ച ജനന-മരണ വിവാഹ രജിസ്ട്രേഷന്‍  സംബന്ധിച്ച കൈപുസ്തകത്തിന്‍റെ പ്രകാശനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വ്വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.റ്റി.കെ.ജോസ് ഐ.എ.എസ്, പഞ്ചായത്ത് ഡയറക്ടര്‍ ശ്രീ.പി.ബാല കിരണ്‍ ഐ.എ.എസ്, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ.എം.പി.അജിത് കുമാര്‍, ജനന-മരണ വിഭാഗം ചീഫ് രജിസ്ട്രാര്‍ ശ്രീ.കെ.പി.സാബുകുട്ടന്‍ നായര്‍, പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടര്‍ ശ്രീ.എം.എസ്.നാരായണന്‍ നമ്പൂതിരി, പബ്ലിസിറ്റി ആഫീസര്‍ ശ്രീ.ജി.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം

 

Attachments
 
Recent News
News
പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ഇനി ഇലക്ട്രോണിക് മാലിന്യരഹിതം
പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) -സമീപന രേഖ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
Developed and maintained by Information Kerala Mission for Local Self Government Department, Kerala