Govt of Kerala
Local Self Government Department

Home

പഞ്ചായത്ത് ദിനാഘോഷം 2018- ജനറൽ കൺവീനറുടെ (DDP മലപ്പുറം) ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ

Posted on 30/12/2017

Updated:16/01/2018

ബല്‍വന്ത് റായ് മേത്ത പഞ്ചായത്ത് രാജിന് നല്‍കിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്‍റെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തില്‍ പഞ്ചായത്ത് ദിനമായി ആഘോഷിച്ചുവരുന്നു. 2018 ഫെബ്രുവരി 18, 19 തിയതികളിലെ പഞ്ചായത്ത് ദിനാഘോഷം മലപ്പുറം  ഷിഫ കണ്‍വെന്‍‌ഷന്‍ സെന്‍റര്‍ പെരുന്തല്‍മണ്ണ വച്ചു നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് panchayatday.lsgkerala.gov.in വെബ് സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്

 



വാര്‍ത്തകള്‍

വെബ് സൈറ്റ് : panchayatday.lsgkerala.gov.in

              

  • അക്കോമഡേഷന്‍ കമ്മിറ്റി ഇ-മെയില്‍  വിലാസം :
          accptday2018@gmail.com
           Sreenivasankunnath
           Senior Superintendent & Convenor, Accomodation Committee
           Panchaytdaycelebration 2018


 

പഞ്ചായത്ത് ദിനാഘോഷം 
ടെണ്ടറുകള്‍
 
  • ടെണ്ടര്‍-08.02.2018

    ടെണ്ടര്‍ സ്വീകരിക്കുന്ന അവസാനതീയതി 08/02/2018  2 മണി

    ടെണ്ടര്‍ തുറക്കുന്ന തിയതി : 
    08/02/2018  3 മണി

             ടെണ്ടര്‍ സ്വീകരിക്കുന്ന അവസാനതീയതി                                    11/01/2018  2 മണി

             ടെണ്ടര്‍ തുറക്കുന്ന തീയതി 
             13/01/2018  2 മണി

സര്‍ക്കാര്‍ ഉത്തരവുകള്‍ 

Attachments
 
Recent News
News
പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ഇനി ഇലക്ട്രോണിക് മാലിന്യരഹിതം
പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) -സമീപന രേഖ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
Developed and maintained by Information Kerala Mission for Local Self Government Department, Kerala